---
title: "ജേസിഐ പാനൂർ താലൂക്കാശുപത്രിയിൽ വീൽചെയറുകൾ നൽകി"
english_title: "JCI Panoor Donates Wheelchairs To Panoor Taluk Hospital Human Duties Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382365/ jci-panoor-donates-wheelchairs-taluk-hospital"
published_at: "2026-09-12T21:23:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa57cc7713da_jci-panoor-donates-wheelchairs-taluk-hospital.jpg"
keywords: ["Panoor News", "JCI Panoor", "Taluk Hospital", "JCI Week 2026", "Wheelchairs"]
---

# ജേസിഐ പാനൂർ താലൂക്കാശുപത്രിയിൽ വീൽചെയറുകൾ നൽകി

> **Lead Summary:** പാനൂർ: ജെസിഐ വീക്ക് 2026ന്റെ ഭാഗമായുള്ള ഹ്യൂമൻ ഡ്യൂട്ടിസ് ഡേയുമായി ബന്ധപ്പെട്ട് ജെസിഐ പാനൂരിന്റെ നേതൃത്വത്തിൽ പ്രമുഖ വ്യവസായി സി ടി അബ്ദുള്ളയുടെ സഹകരണത്തോടെ പാനൂർ താലൂക്ക് ആശുപത്രിയിൽ വീൽചെയർ വിതരണം ചെയ്തു.

## Article Content

പാനൂർ: ജെസിഐ വീക്ക് 2026ന്റെ ഭാഗമായുള്ള ഹ്യൂമൻ ഡ്യൂട്ടിസ് ഡേയുമായി ബന്ധപ്പെട്ട് ജെസിഐ പാനൂരിന്റെ നേതൃത്വത്തിൽ പ്രമുഖ വ്യവസായി സി ടി അബ്ദുള്ളയുടെ സഹകരണത്തോടെ പാനൂർ താലൂക്ക് ആശുപത്രിയിൽ വീൽചെയർ വിതരണം ചെയ്തു.

പാനൂർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സി ടി അബ്ദുള്ളയിൽ നിന്നും ജെസിഐ പ്രസിഡന്റ് കെ പി സായന്ത് കെ പി എന്നിവരിൽ നിന്ന് ഡോ. കെ മുരളി വീൽചെയർ ഏറ്റുവാങ്ങി.ചടങ്ങിൽ റയീസ് കെ എം, നൗഷാദ് കെ വി, ഹാരിസ് അസ്ദ, പ്രമോദൻ സി പി, നവനീത് കൃഷ്ണ, രതീഷ് എം സി വി എന്നിവർ പങ്കെടുത്തു.

English Summary: As part of JCI Week 2026 Human Duties Day, JCI Panoor led by president KP Sayanth KP, with cooperation of prominent businessman CT Abdulla, donated wheelchairs to Panoor Taluk Hospital. Dr K Murali received the wheelchairs from CT Abdulla and JCI President at a function held at Panoor Hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382365/ jci-panoor-donates-wheelchairs-taluk-hospital)